സ്‌മൃതിനാശം
ഒരു പ്രായത്തിനു ശേഷം ചിലരിൽ കാണപ്പെടുന്ന മനസികമായുള്ള കഴിവുകളിലെ ശോഷണമാണ് സ്മൃതി നാശം. അതിനാൽ തന്നെ ചെയ്യുന്ന തൊഴിലിലെ ഉത്തരവാദിത്വങ്ങൾ വിട്ടുപോകുക, ദിനചര്യകളിൽ പോലും സാരമായ മാറ്റങ്ങൾ സംഭവിക്കുക ഇവയൊക്കെ സ്വാഭാവികമാണ്. ഇതിൽ ഏറ്റവും സാധാരണമായി ഒന്നാണ് അടുത്തിടെ നടന്ന...
പഠന വൈകല്യം
പഠന മേഖലയെ സ്വാധിനിക്കുന്ന തച്ചോറിന്റെ വളര്ച്ചുമായ് ബന്ധപ്പെട്ട വൈകല്യമാണ് പഠന വൈകല്യം. ശരിയായി വായിക്കാനും, വായിച്ചകാര്യങ്ങൾ മനസിലാക്കുവാനും യുക്തിപൂർവം ചിന്തിച്ചെഴുതുവാനും അക്ഷരത്തെറ്റ് വരുത്താതിരിക്കുവാനും കണക്കുകൾ ചെയ്യുന്നതിലും ഇവർ പിന്നിലാക്കപ്പെടുന്നു. ഇതിൽ...
ബുദ്ധി വൈകല്യം
ബുദ്ധി വൈകല്യത്തെ പണ്ട് ബുദ്ധിമാന്ദ്യമായി കണ്ടിരുന്നു കാരണം തലച്ചോറിന്റെ ശരിയായ വളർച്ച സാധ്യമാകാത്തതിനാലും പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനായുമായിരുന്നു. ഒരുവന്റെ പഠനകാര്യങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഈ വൈകല്യത്തെ തിരിച്ചറിയുവാൻ സാധിക്കും. ഇത് അളക്കുന്നത്...
വ്യക്തിത്വ വൈകല്യങ്ങൾ
ഒരു വ്യക്തിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പെരുമാറ്റത്തെ പറ്റിയുള്ള വിലയിരുത്തലുകൾ തുടങ്ങിയവയൊക്കെ നിയന്ത്രിക്കുന്ന ഒന്നാണ് അവൻ്റെ വ്യക്തിത്വം. എന്നാൽ ചില സമയങ്ങളിൽ സമൂഹത്തിനും സ്വന്തമായും യോജിക്കാത്ത പെരുമാറ്റങ്ങൾ പ്രകടമാക്കുമ്പോൾ അതിനെ വ്യക്തിത്വ വൈകല്യം എന്ന് നമ്മൾ...
പ്രസവാനന്തര വിഷാദരോഗം
പ്രസവത്തിന് ശേഷം അഥവാ അബോർഷന് ശേഷമുള്ള കാലഘട്ടം സ്ത്രീകളിൽ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഹോർമോൺ വ്യതിയാനങ്ങൾ ജീവിത രീതികളിലും ശൈലികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഉത്തരവാദിത്വങ്ങളുടെ പിരിമുറുക്കം തുടങ്ങിയവ മാനസിക സംഘർഷങ്ങളിലേക്ക് വഴി തിരിക്കുന്നു. 85% സ്ത്രീകളും...
പാനിക് ഡിസോർഡർ
പാനിക് ഡിസോഡർ അഥവാ ഉത്‌കണ്ഠ രോഗത്തിന്റെ ഭയാനകമായ അവസ്ഥയിലായിരിക്കുന്ന വ്യക്തി തുടരെ തുടരെയുള്ള പാനിക് അറ്റാക്കുകൾ അഭിമുഖികരിക്കുവാൻ കാരണമാകുന്നു. അതിതീവ്രമായ ഭയവും ഉത്കണ്ഠയും പാനിക് അറ്റാക്കുകളിൽ സംഭവിക്കുന്നു. ഹൃദയമിടിപ്പ് വർദ്ധിക്കുക, നെഞ്ച് വേദനിക്കുക,...