സോഷ്യൽ ആംഗ്‌സൈറ്റി ഡിസോർഡർ
സമൂഹത്തോടുള്ള ഭയം അഥവാ ജനത്തോടുള്ള പേടി ഒരുതരത്തിൽ മാനസിക രോഗം തന്നെയാണ്. നാലുപേരുടെ മുൻപിൽ സംസാരിക്കേണ്ട സാഹചര്യം വരുമ്പോൾ മുട്ടിടിക്കുക, മനംപുരട്ടുക, മനസ്സിൽ ഒന്നും ഇല്ലാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനെയും,...
ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ
ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ അഥവാ (ഒസിഡി) എന്നത് ഒരു മാനസിക രോഗാവസ്ഥയാണ്. നമ്മുക്കനാവശ്യമായ ചിന്തകൾ ആവർത്തിച്ചാവർത്തിച്ചു മനസിലേക്ക് കടന്നു വരുന്ന ഒരവസ്ഥയാണിത്. അത് പിരിമുറുക്കത്തിലേക്കും ഉത്‌കണ്ഠകളിലേക്കും നമ്മളെ നയിക്കുന്നു. ഓരോ നൂറുപേരിലും രണ്ടോ മൂന്നോ പേർക്ക്...
ബൈപോളാർ രോഗം
മാനിക്ക് ഡിസോർഡർ എന്നും അറിയപ്പെടുന്ന ബൈപോളാർ രോഗം വിഷാദവും ഉന്മാദവും മാറി മാറി അനുഭവപ്പെടുന്ന അവസ്ഥയാണ്. ഇതിൽ ഉന്മാദാവസ്ഥയിലായിരിക്കുന്ന സമയത്തെയാണ് മാനിക്ക് അഥവാ ഹൈപ്പോമാനിയ എന്ന് പറയുന്നത്. അമിതമായി സംസാരിക്കുക, അമിതമായ ഊർജം, അമിതമായ പ്രവർത്തങ്ങൾ, ഉറക്കം വളരെ...
വിഷാദം
ഒരുവന്റെ മാനസികാവസ്ഥയെ സ്വാധിനിക്കാൻ ശേഷിയുള്ള മനോവൈകല്യം ആണ് വിഷാദം. മാനസിക സമ്മർദത്തിലൂടെയും പിരിമുറുക്കങ്ങളിലൂടെയും സ്വകാര്യ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധിനിക്കുന്ന വിഷാദം എന്ന മാനസിക വൈകല്യം തീർത്തും സാധാരണമായ സങ്കടം എന്ന വികാരത്തിൽ നിന്നും വ്യത്യസ്തവും...
സ്‌കീസോഫ്രീനിയ
മനുഷ്യന്റെ ചിന്താശേഷിയെ സ്വാധീനിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. പഠനം, ജോലി, കാര്യപ്രാപ്‌തി, മറ്റുവരുമായുള്ള ഇടപെടലുകൾ ഇവയെയൊക്കെ ഈ രോഗം ബാധിക്കുന്നു. കണക്കുകൾ പ്രകാരം ഓരോ ആയിരം പേരിലും രണ്ടോ മൂന്നോ പേർ ഈ രോഗം ഉള്ളവരാണ് അവരെ ശുശ്രുഷിക്കുന്നവർക്കും...
മാനസിക രോഗങ്ങൾക്കൊരാമുഖം
ഒരു മനുഷ്യന്റെ ചിന്തകളെയും, മനോഭാവത്തെയും, പെരുമാറ്റങ്ങളെയും സ്വാധീനിക്കുകയും, അത് വിഭിന്ന രീതികളിൽ പ്രകടമാവുകയും ചെയ്യുന്ന ഒരു കൂട്ടം രോഗാവസ്ഥകൾ ആണ് മനോവൈകല്യങ്ങൾ അഥവാ മാനസിക രോഗങ്ങൾ. ഒരു വ്യക്തിയുടെ മനോഭാവം, വ്യക്‌തിത്വം, ശീലങ്ങൾ, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ...